ഗ്യാസിനുള്ള ഗുളിക നിരന്തരം കഴിക്കുന്നവരിൽ ഹൃദയാഘാതത്തിനുള്ള സാധ്യത അധികമാണെന്ന് സ്റ്റാന്‍ഫോഡ് സര്‍വകലാശാല നടത്തിയ ഗവേഷണ പഠനം പറയുന്നു. പ്രോട്ടോണ്‍ പമ്പ് ഇന്‍ഹിബിറ്ററുകളും അന്‍റാസിഡുകളും ഉപയോഗിക്കുന്നവര്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ഹൃദയാഘാത സാധ്യത 16 മുതല്‍ 21 ശതമാനം അധികമാണെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. അന്‍റാസിഡുകള്‍ ശരീരത്തിലെ മഗ്നീഷ്യം തോത് കുറയ്ക്കുന്നത് വൃക്ക പ്രശ്നങ്ങളിലേക്കും നയിക്കാം.
ഗ്യാസിനുള്ള ഗുളിക അമിതമായി കഴിക്കല്ലേ! ഹൃദയാഘാതം വരാം
Alakode News
0
Post a Comment