കേരള വാട്ടർ അതോറിറ്റി അറിയിപ്പ്:ആലക്കോട് ഗ്രാമീണ കുടിവെള്ള വിതരണം ഫെബ്രുവരി 21, 22 തീയതികളിൽ മുടങ്ങും





ആലക്കോട് ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതിയുടെ സ്രോതസ്സായ കുഴൽകിണറിൽ നിന്നുള്ള ലഭ്യത കുറഞ്ഞതിനാൽ അറ്റകുറ്റപ്പണികൾക്കായി ഫെബ്രുവരി 21, 22 തീയതികളിൽ പമ്പ് ഹൗസ് അടച്ചിടുന്നതിനാൽ പമ്പിങ്ങ് തടസ്സപ്പെടുമെന്നും അന്നേ ദിവസങ്ങളിൽ കുടിവെള്ള വിതരണം മുടങ്ങുമെന്നും ജല അതോറിറ്റി അറിയിക്കുന്നു

Post a Comment

Previous Post Next Post