സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വിലയില്‍ വർധനവുണ്ടായി. പവന് 80 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 63,920 രൂപയായി ഉയർന്നു. ഗ്രാമിന് 10 രൂപ കൂടി 7990 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. ട്രംപിന്റെ വ്യാപാര നീക്കങ്ങളാണ് അന്താരാഷ്ട്ര തലത്തില്‍ സ്വർണത്തിന്റെ വില മുന്നോട്ടേക്ക് നയിക്കുന്നത്. ഇതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്.
സ്വർണം വാങ്ങാൻ ഇന്നും പോകേണ്ട; വില കൂടി
Alakode News
0
Post a Comment