പ്രതിമാസം 250 യൂണിറ്റിലധികം ഉപയോഗമുള്ളവർക്ക് വൈകുന്നേരം 6 മണിക്ക് ശേഷമുള്ള പീക്ക് മണിക്കൂറുകളിൽ 25% അധികനിരക്ക് നൽകണം. എന്നാൽ, വീട്ടിൽ കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന ഉപകരണങ്ങളുടെ ഉപയോഗവും പകൽ സമയത്തേക്ക് മാറ്റുന്നത് വഴി ബില്ലിൽ 35% വരെ ലാഭം നേടാം എന്നാണ് KSEB പറയുന്നത്. വീട്ടിലെ വൈദ്യുത വാഹന ചാർജിങ്ങും പമ്പ് സെറ്റ്, വാട്ടർ ഹീറ്റർ തുടങ്ങിയവയുടെ ഉപയോഗം 6 മണിക്ക് മുമ്പ് നടത്താൻ ശ്രമിക്കുക.
വൈദ്യുതി ബില്ലിൽ 35% വരെ ലാഭം നേടാം! ചെയ്യേണ്ടത് ഇത്രമാത്രം
Alakode News
0
Post a Comment