ഒന്നാം സമ്മാനം 20 കോടി; കണ്ണൂരിൽ വിറ്റ ടിക്കറ്റിന്



സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ ഒന്നാം സമ്മാനമായ 20 കോടിയുടെ ടിക്കറ്റ് വിറ്റത് കണ്ണൂർ ജില്ലയിൽ. കണ്ണൂരിലെ ഏജന്റ് അനീഷ് വിറ്റ XD-387132 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. അതേസമയം, ആരാണ് ആ ഭാഗ്യവാൻ എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ഓരോ മലയാളികളും. 


സമ്മാനാര്‍ഹമായ ടിക്കറ്റ് വിവരങ്ങള്‍ ചുവടെ 

ഒന്നാം സമ്മാനം (20 കോടി) 

XD 387132 

രണ്ടാം സമ്മാനം (ഒരു കോടി രൂപ വീതം) 

XG 209286, XC 124583, XK 524144, XE 508599, XH 589440, XD 578394, XK 289137, XC 173582, XB 325009, XC 515987, XD 370820, XA 571412, XL 386518, XH 301330, XD 566622, XD 367274 XH 340460, XE 481212, XD 239953, XB 289525 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം ലഭിച്ചത്.

Post a Comment

Previous Post Next Post