20 കോടി ബമ്പർ: ഒന്നാം സമ്മാനം ഈ നമ്പറിന്!

സംസ്ഥാന സർക്കാരിന്റെ ക്രിസ്തുമസ്-ന്യൂ ഇയർ ബമ്പർ ലോട്ടറിയുടെ നറുക്കെടുപ്പ് ആരംഭിച്ചു. ഒന്നാം സമ്മാനം XD-387132 എന്ന നമ്പറിനാണ് അടിച്ചിരിക്കുന്നത്. തിരുവനന്തപുരം ഗോർഖി ഭവനിൽ ധനമന്ത്രി കെഎൻ ബാലഗോപാൽ ആണ് നറുക്കെടുത്തത്. 20 കോടി രൂപയാണ് ഒന്നാം സമ്മാനം അടിച്ച വ്യക്തിക്ക് ലഭിക്കുക. ആരാണ് ആ ഭാഗ്യവാൻ എന്നാണ് കേരളം ഇനി ഉറ്റുനോക്കുന്നത്. അതേസമയം, ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം ലഭിക്കുക.

Post a Comment

Previous Post Next Post