ദില്ലി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം


ദില്ലി റെയിൽവെ സ്റ്റേഷനിൽ തിക്കിലും തിരക്കിലും 18 മരണം. കുംഭമേളയിൽ പങ്കെടുക്കാൻ പ്രയാഗ്രാജിൽ എത്തിയവരാണ് മരണപ്പെട്ടത്. നിരവധി പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രയാഗ് രാജ് എക്സ്പ്രസ് വൈകിയതും മറ്റ് ഫാറ്റ്ഫോമിലേക്ക് 2 ട്രെയിനുകൾ എത്തിയതുമാണ് തിക്കും തിരക്കും അനുഭവപ്പെടാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. മരിച്ചവരിൽ 5 കുട്ടികളും 11 സ്ത്രീകളുമുണ്ട്. മരണ സംഖ്യ ഇനിയും ഉയർന്നേക്കും.

Post a Comment

Previous Post Next Post