ടോം കെ. ജോമോന്റെ സംസ്കാരം(17-02-2025)നാളെ




കണ്ണൂരിൽ വെച്ചുണ്ടായ സ്കൂട്ടി അപകടത്തിൽ മരിച്ച  ഒറ്റത്തൈയിലെ കാഞ്ഞിരക്കാട്ടുകുന്നേൽ ടോം കെ. ജോമോന്റെമൃതസംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച ( 17.02.2025) വൈകുന്നേരം 04.00 മണിക്ക് ജോജോയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ് 

ഇടവക പള്ളിയുടെ അറിയിപ്പിൽ നിന്ന്.

ടോം കെ ജോമോൻ (23)
കാഞ്ഞിരക്കാട്ടുകുന്നേൽ നിര്യാതനായ വിവരം വ്യസനസമേതം അറിയിക്കുന്നു. പൊതു ദർശനത്തിനുള്ള സൗകര്യം നാളെ ഉച്ചക്ക് 12 മണി മുതൽ ആലക്കോട് ഒറ്റത്തൈ റൂട്ടിലുള്ള കാഞ്ഞിരക്കാട്ടുകുന്നേൽ ജോജോയുടെ ഭവനത്തിൽ ഉണ്ടായിരിക്കുന്നതാണ്. മൃതസംസ്കാര ശുശ്രൂഷകൾ നാളെ തിങ്കളാഴ്ച ( 17.02.2025) വൈകുന്നേരം 04.00 മണിക്ക് ജോജോയുടെ ഭവനത്തിൽ ആരംഭിക്കുന്നതാണ്. 






ടോം കെ ജോമോന്റെ ഭൗതികശരീരം 17/02 /2025/ 11 am ആലക്കോട് ടൗണിൽ പൊതുദർശനത്തിന് വയ്ക്കുന്നതായിരിക്കും എന്ന് അറിയിക്കുന്നു.


Post a Comment

Previous Post Next Post