ചാലക്കുടി: പോട്ടയിലെ ബാങ്കിൽ കത്തി കാട്ടി കവർച്ച നടത്തിയയാൾ പിടിയിൽ. ചാലക്കുടി സ്വദേശിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു. ഇയാളിൽനിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറൽ ബാങ്ക് ശാഖയിൽ വെള്ളിയാഴ്ച ഉച്ചഭക്ഷണസമയത്തായിരുന്നു സംഭവം........ Updating
Post a Comment