ഇൻഷുറൻസ് ഇല്ലെങ്കിൽ വാഹന ഉടമകൾക്ക് ഇനി എട്ടിന്റെ പണി!

ഇൻഷുറൻസ് എടുക്കാതെ വാഹനം ഉപയോഗിക്കുന്നവർക്ക് എട്ടിന്റെ പണിയുമായി സർക്കാർ. ഇന്ധനം നിറയ്ക്കൽ, ലൈസൻസ് പുതുക്കൽ, ഫാസ്റ്റാഗ് എടുക്കൽ, പൊല്യൂഷൻ സർട്ടിഫിക്കേറ്റ് നേടൽ എന്നിങ്ങനെയുള്ള സേവനങ്ങളെ ഇൻഷുറൻസുമായി ബന്ധിപ്പിക്കാൻ സർക്കാർ നീക്കം. കേന്ദ്ര ധനമന്ത്രാലയം ഗതാഗത മന്ത്രാലയത്തിന് ഇത് സംബന്ധിച്ച നിർദേശം നൽകി. തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാതെ വാഹനങ്ങൾ ഉപയോഗിക്കുന്നത് പെരുകുന്നത് മൂലമാണ് സർക്കാർ നടപടി.

Post a Comment

Previous Post Next Post