സൗദി അറേബ്യയില്‍ വാഹനാപകടത്തില്‍ മലയാളി ഉൾപ്പെടെ 15 മരണം. Jazan Economic City Aramco Refinery റോഡിലാണ് ഇന്ന് രാവിലെ അപകടം ഉണ്ടായത്. അരാംകോ കമ്പനിയിലേക്ക് ജീവനക്കാരുമായി പോകുകയായിരുന്ന മിനി വാനാണ് അപകടത്തില്‍പ്പെട്ടത്. മരണപ്പെട്ടവരില്‍ 9 പേർ ഇന്ത്യക്കാരാണ്. 3 നേപ്പാള്‍ സ്വദേശികളും 3 ഘാന സ്വദേശികളും മരണപ്പെട്ടു. കൊല്ലം കേരളപുരം സ്വദേശി വിഷ്‌ണു പ്രസാദ് പിള്ളയാണ് മരണപ്പെട്ട മലയാളി.
സൗദിയില്‍ വാഹനാപകടം: മലയാളി ഉള്‍പ്പെടെ 15 മരണം
Alakode News
0
Post a Comment