വീട്ടുകാർക്കറിയാം ഇനി വിദ്യാർഥികളുടെ വിവരങ്ങൾ; സമ്പൂര്‍ണയിലൂടെ

 


'സമ്പൂര്‍ണ' ഓണ്‍ലൈന്‍ സ്കൂള്‍ മാനേജ്മെന്റ് സോഫ്‍റ്റ്‍വെയറുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. സ്കൂളുകളിലെ വിവരശേഖരണം, വിദ്യാര്‍ത്ഥികളുടെ ഹാജര്‍, പഠന നിലവാരം, പാഠ്യാനുബന്ധ പ്രവര്‍ത്തനങ്ങളുടെ വിലയിരുത്തല്‍ എന്നിവ ഇതിൽ ലഭ്യമാകും. അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനങ്ങള്‍ക്കും ഒരുപോലെ പ്രയോജനപ്പെടുത്താം. 'സമ്പൂര്‍ണ പ്ലസ്' വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രകാശനം ചെയ്തു.

Post a Comment

Previous Post Next Post