തിങ്കളാഴ്ച പെട്രോൾ കിട്ടില്ല; സംസ്ഥാനത്ത് സമരം!

 


സംസ്ഥാനത്ത് തിങ്കളാഴ്ച പെട്രോൾ പമ്പ് ഉടമകളുടെ സമരം. രാവിലെ ആറുമുതൽ ഉച്ചയ്ക്ക് 12 വരെ പമ്പുകൾ അടച്ചിടും. അതേസമയം കോഴിക്കോട്ട് ഇന്ന് വൈകിട്ട് നാലുമുതൽ ആറുവരെ പമ്പുകൾ അടച്ചിടും. ലോറി ഡ്രൈവർമാർ കയ്യേറ്റം ചെയ്തെന്നാരോപിച്ചാണ് പ്രതിഷേധം. 


Post a Comment

Previous Post Next Post