വീണ്ടും വർധിച്ച് സ്വർണ വില: പവന് 58,400 രൂപയായി


സംസ്ഥാനത്ത് രണ്ട് ദിവസമായി സ്വർണവിലയിൽ വർധന. കഴിഞ്ഞ ദിവസം 200 രൂപയായിരുന്നു സ്വർണവിലയിൽ വർധിച്ചതെങ്കിൽ ഇന്ന് 120 രൂപയാണ് കൂടിയത്. ഗ്രാമിനാകത്തെ 15 രൂപ വർധിച്ച് 7300 രൂപയുമായി.
രാജ്യത്തെ കമ്മോഡിറ്റി എക്സ്ചേഞ്ച് ആയ എംസിഎക്സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണ വില 78400 രൂപയാണ്. അന്താരാഷ്ട്ര വിപണിയിൽ സ്പോട് ഗോൾഡിന് ട്രോയ് ഔൺസിനു 2,689.34 ഡോളർ നിലവാരത്തിലുമാണ് വ്യാപാരം നടക്കുന്നത്.

Post a Comment

Previous Post Next Post