SHE STYLE FASHION ACADEMY
പുതിയ വർഷം..... പുതിയ തീരുമാനം. പുതിയ മോഡലുകൾ ..... പഠിക്കാം .... ഷിസ്റ്റൈയിൽ നിങ്ങൾക്കായ പുതിയ കോഴ്സുകൾ തുടങ്ങുന്നു.....തയ്യൽ ക്ലാസ് ഒരാളുടെ ഫീസിൽ രണ്ട് പേർക്ക് പഠിക്കാം. (ചുരിദാർ ,നൈറ്റി , ഉടുപ്പ്, ഏലൈൻ ടോപ്പ്, പാൻ്റ് ,) എന്നീ ഐറ്റം 1 മാസം കൊണ്ട് പഠിപ്പിക്കുന്നു...... കൂടാതെ ബൂട്ടീഷൻ കോഴ്സ് 10,000 രൂപയ്ക്ക് 5 മാസം കൊണ്ട് പഠിപ്പിക്കുന്നു സർട്ടിഫിക്കറ്റ്) .... ഫാഷൻഡിസൈനിംഗ് 1 വർഷം ..... (10 കഴി ഞ്ഞവർക്ക്) (സർട്ടിഫിക്കറ്റ്) (അമ്മമാർക്കും പഠിക്കാം ) ഫാഷൻ ഡിസൈനിംഗ് 6 മാസം അതോടൊപ്പം ആരിവർക്ക് ഡിസൈനിംഗ് ...... മെഹന്തി ഡിസൈനിംഗ് ക്ലാസുകൾ ആരംഭിച്ചിരിക്കുന്നു.
( Aarieork Basic And Advanced ...... couse I month, 2 month, 3 month Course)

Post a Comment