മലയോരത്തെ പ്രമുഖ വ്യാപാരി കാരിക്കാട്ടിൽ ടോമി (60) നിര്യാതനായി

 


ആലക്കോട്: മലയോരത്തെ പ്രമുഖ കൊപ്ര വ്യാപാരിയും വ്യാപാരി -വ്യവസായി ഏകോപനസമിതി നേതാവുമായിരുന്ന കൂട്ടാപറമ്പ് കാരിക്കാട്ടിൽ കെ. എം.ടോമി (60) അന്തരിച്ചു. ഭാര്യ: കിഴക്കേഭാഗത്ത് കുടുംബാംഗം സീന. മക്കൾ: മരുമകൾ: ടീന കൊച്ചേട്ടുകുന്നേൽ (അടുക്കം, പാലാ). സഹോദരങ്ങൾ: ഷാജി കൂട്ടാപറമ്പ് (വ്യാപാരി, കരുവഞ്ചാൽ), ജോസ്. ബേബി, മോളി (പരപ്പ്), അ ച്ചാമ്മ (വെള്ളാട്), പരേതനായ കെ.എം.മത്തായി (റി നായട്ട. പോസ്റ്റ്‌മാൻ, ആലക്കോ ട്). സംസ്കാരം ശനിയാഴ്ച(7-12-2024) നാലിന് കൂട്ടാപറമ്പ് ചെറുപുഷ്പം പളളി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post