Home ചെറുപുഴ തിരുമേനിയിൽ കർഷകൻ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ Alakode News November 04, 2024 0 ചെറുപുഴ:ചെറുപുഴ തിരുമേനിയിൽ കർഷകൻ വീടിന് സമീപത്തെ കൃഷിയിടത്തിൽ മരിച്ചനിലയിൽ മുതുവത്തെ ചുനയമ്മാക്കൽ സണ്ണി എന്ന മാത്യു (62) വിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ചെറുപുഴ പോലീസ് സ്ഥലത്ത് പരിശോധന നടത്തി
Post a Comment