പാലക്കാട് ഉപതെരഞ്ഞെടുപ്പ് തിയ്യതി മാറ്റി. നവംബർ 13 ന് നടക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് നവംബർ 20 ലേയ്ക്ക് മാറ്റി. കൽപാത്തി രഥോത്സവത്തെ പരിഗണിച്ചാണ് തിയ്യതി മാറ്റിയത്. മുന്നണികൾ തെരഞ്ഞെടുപ്പ് തിയ്യതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. അത് പരിഗണിച്ചു കൊണ്ടാണ് തിയ്യതി മാറ്റിയത്. ഫലം 23 ന് തന്നെ വരും. വയനാടും, ചേലക്കരയും നവംബർ 13 ന് തന്നെ തെരഞ്ഞെടുപ്പ് നടക്കും.
പാലക്കാട് വോട്ടെടുപ്പ് തിയ്യതി മാറ്റി
Alakode News
0
Post a Comment