കേരളത്തിലെ സ്വർണ്ണ വിലയിൽ വൻ ഇടിവ്. ഇന്ന് പവന് 880 രൂപയും, ഗ്രാമിന് 110 രൂപയുമാണ് വല കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 55,480 രൂപയും, ഗ്രാമിന് 6,935 രൂപയുമാണ് വില. ഇത് ഈ മാസത്തെ താഴ്ന്ന നിരക്കാണ്. രാജ്യാന്തര തലത്തിൽ സ്വർണ്ണ വ്യാപാരം കനത്ത നഷ്ടം നേരിടുന്നു. ഈ മാസം ഇതുവരെ പവന് 3600 രൂപയാണ് കേരളത്തിൽ കുറഞ്ഞത്.
ഇന്നും തകർന്ന് വീണ് സ്വർണ്ണ വില; വാങ്ങാൻ പറ്റിയ സമയം
Alakode News
0
Post a Comment