ബംഗ്ലാദേശിനെതിരെയുള്ള മൂന്നാം ടി20യിൽ സഞ്ജു സാംസന് മിന്നൽ സെഞ്ചുറി. 40 പന്തിൽ 9 ഫോറം 8 സിക്‌സും അടങ്ങുന്നതാണ് സഞ്ജുവിന്റെ കന്നി ടി20 സെഞ്ചുറി. രണ്ടാം ടി20യിൽ മലയാളി താരം നിരാശപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ വിമർശനങ്ങളും ശക്തമായിരുന്നു. ഇതിനാണ് താരമിപ്പോൾ ബാറ്റുകൊണ്ട് മറുപടി നൽകിയത്. ബംഗ്ലാ ബൗളർ റിഷാദ് ഹുസൈനെ ഒരോവറിൽ 5 സിക്സ് ആണ് പറത്തിയത്.
സഞ്ജുവിന് കന്നി സെഞ്ച്വറി ; ബംഗ്ലാദേശ് ഭസ്മം:എടാ മോനെ, ഇതാണ് വെടിക്കെട്ട്
Alakode News
0
Post a Comment