മയ്യില്‍:- മൂന്നു ദിവസമായി മയ്യില്‍ - കണ്ണൂർ റൂട്ടില്‍ നടന്നു വരുന്ന ബസ് പണിമുടക്ക് പിൻവലിക്കുന്നതായി ബസ്സ് തൊഴിലാളികള്‍ അറിയിച്ചു.
ബസ് ജീവനക്കാർക്ക് തൊഴില്‍ സുരക്ഷ ഉള്‍പ്പെടെയുള്ള ജീവനക്കാരുടെ ആവശ്യങ്ങള്‍ മയ്യില്‍ പോലീസുമായി നടത്തിയ ചർച്ചയില്‍ ഉറപ്പു ലഭിച്ചതായി ബസ്സ് ജീവനക്കാർ പറഞ്ഞു.ബസ്സില്‍ കയറി അതിക്രമം കാണിച്ച പ്രതിക്കെതിരെ മയ്യില്‍ പോലീസ് വധശ്രമം ചുമത്തി കേസെടുത്തിട്ടുണ്ട്.ബസുകള്‍ ഉടന്‍ സര്‍വിസ് പുനരാരംഭിക്കുമെന്ന് തൊഴിലാളികള്‍ അറിയി അറിയിച്ചു.
Post a Comment