ലോകത്തിലെ ഏറ്റവും വലിയ കെട്ടിടമെന്ന ഖ്യാതിയോടെ MUKAAB ടവറിന്റെ നിര്‍മാണത്തിന് സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദില്‍ തുടക്കം. 400 മീറ്റര്‍ നീളവും 400 മീറ്റര്‍ വീതിയിലുമാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. ഫ്യൂച്ചറിസ്റ്റിക് നഗരമായി വിഭാവനം ചെയ്യപ്പെടുന്ന മുകഅബിന് 20 ലക്ഷം ചതുരശ്രമീറ്റര്‍ വിസ്തീര്‍ണമുണ്ടാകും. നിർമ്മാണ ചിലവ് 42000 കോടിരൂപയാണ്. റസിഡന്‍ഷ്യല്‍ യൂണിറ്റുകളാണ് പ്രധാനമായും കെട്ടിടത്തിൽ ഉണ്ടാവുക.
ചിലവ് 42000 കോടി; ലോകത്തെ ഏറ്റവും വലിയ കെട്ടിടത്തിന്റെ നിർമ്മാണം തുടങ്ങി
Post a Comment