Home പി.പി. ദിവ്യയ്ക്ക് തിരിച്ചടി; മുൻകൂര്‍ ജാമ്യാപേക്ഷ തള്ളി Alakode News October 29, 2024 0 കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് പി.പി.ദിവ്യയ്ക്ക് തിരിച്ചടി. ദിവ്യയുടെ ജാമ്യാപേക്ഷ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതി തള്ളി.
Post a Comment