ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന



ദില്ലിയുടെ പുതിയ മുഖ്യമന്ത്രിയായി അതിഷി മർലേന. ഇന്നു രാവിലെ 11.30നു നടന്ന ആം ആദ്മി പാർട്ടി MLA മാരുടെ നിയമസഭ കക്ഷി യോഗത്തിനു ശേഷമായിരുന്നു തീരുമാനം ഉണ്ടായത്. പാര്‍ട്ടിയോഗത്തില്‍ ഏറ്റവും കൂടുതല്‍ അംഗങ്ങള്‍ മുന്നോട്ട് വച്ച പേരും അതിഷിയുടേതാണ്. അതിഷി  മുഖ്യമന്ത്രിയാകുന്നത് വനിത വോട്ടര്‍മാരെ പാര്‍ട്ടിയിലേക്ക് തിരികെ കൊണ്ടുവരാൻ സഹായകമാകുമെന്നാണ് പാർട്ടിയുടെ വിലയിരുത്തല്‍.

Post a Comment

Previous Post Next Post