വളപട്ടണം പാലത്തിനെ സമീപം ലോറി കുടുങ്ങി: ദേശീയപാതയിൽ മണിക്കൂറുകൾ നീണ്ട കുരുക്ക്



പാപ്പിനിശ്ശേരി:ദേശീയപാതയിൽ പാപ്പിനിശ്ശേരിക്കും പുതിയതെരുവിനും ഇടയിൽ പതിവായി അനുഭവപ്പെടുന്ന വൻ ഗതാഗതക്കുരുക്ക് യാത്രക്കാരെ വലയ്ക്കുന്നു. ഇന്ന് രാവിലെ ചരക്കുലോറിയുടെ ആക്സിൽ പൊട്ടിയത് കാരണം രണ്ട് മണിക്കൂറോളം ആയി ഗതാഗത കുരുക്ക്. ദേശീയപാതയിൽ കീച്ചേരി മുതൽ പള്ളിക്കുന്ന് വരെ നീണ്ടു.

റോഡിലെ വൻകുഴികളും പല സ്ഥലത്തെയും തകർച്ചയും ഗതാഗതത്തെ ഏതാനും മാസങ്ങളായി വല്ലാതെ വലയ്ക്കുകയാണ്

Post a Comment

Previous Post Next Post