ബംഗളുരു | കര്‍ണാടകയിലെ ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരുക്ക്.
കര്‍ണാടകയിലെ ഹുന്‍സൂരില്‍ രാത്രി 12ഓടെയാണ് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റുവെങഅകിലും ആരുടേയും പരുക്ക് ഗുരുതരമല്ലെന്നാണ് അറിയുന്നത്
ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള എസ്‌കെഎസ് ട്രാവല്‍സിന്റെ എസി സ്ലീപ്പര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്.ബസ് നിയന്ത്രണംവിട്ട് കുത്തനെ മറിയുകയായിരുന്നു.പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
Post a Comment