പുഷ്‌പന്റെ വിയോഗം: കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ (ഞായർ) ഹർത്താൽ

കണ്ണൂർ:പുഷ്‌പന്റെ വിയോഗം: കൂത്തുപറമ്പ്, തലശ്ശേരി അസംബ്ലി മണ്ഡലങ്ങളിൽ നാളെ (ഞായർ) ഹർത്താൽ വാഹനങ്ങളെ ഹർത്താലിൽ നിന്ന് ഒഴിവാക്കും പുഷ്പന്റെ ഭൗതീക ശരീരം നാളെ രാവിലെ 8ന് വിലാപയാത്രയായി തലശ്ശേരിയിലേക്ക് കൊണ്ട് വരും

രാവിലെ 10 മണി മുതൽ 11.30 വരെ തലശ്ശേരി ടൗൺ ഹാളിൽ പൊതുദർശനം

12 മണി മുതൽ വൈകിട്ട് 4.30 വരെ ചൊക്ലി രാമവിലാസം ഹയർ സെക്കന്ററി സ്കൂളിലും പൊതുദർശനം വൈകിട്ട് 5 മണിക്ക് ചൊക്ലി മേനപ്രം വീട്ടുപരിസരത്ത് സംസ്‌കാരം

Post a Comment

Previous Post Next Post