70 മത് നെഹ്‌റുട്രോഫി വള്ളംകളിയില്‍ കിരീടം ചൂടി കാരിച്ചാൽ ചുണ്ടൻ. പള്ളാത്തുരുത്തി ബോട്ട്ക്ലബ് തുഴഞ്ഞ കാരിച്ചാൽ 4:29.785 മിനിറ്റില്‍ കുതിച്ചെത്തിയാണ് ഫിനിഷിങ് പോയിന്റ് കടന്നത്. 5 മൈക്രോ സെക്കൻഡ് വ്യത്യാസത്തിലാണ് രണ്ടാമതെത്തിയ വീയപുരം ചുണ്ടനെ പരാജയപ്പെടുത്തിയത്. കാരിച്ചാൽ ചുണ്ടന്റെ 16 ആം നെഹ്‌റു ട്രോഫി വിജയമാണിത്. അതോടൊപ്പം കരിച്ചാലിനെ തുഴഞ്ഞ പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ 5 ആം വിജയമാണിത്.
നെഹ്‌റു ട്രോഫിയിൽ മുത്തമിട്ട് കാരിച്ചാൽ..!
Alakode News
0
Post a Comment