ഡിസംബറില്‍ സ്വർണം ഗ്രാമിന് 8000ല്‍ എത്തുമെന്ന് റിപ്പോര്‍ട്ട്!

റെക്കോര്‍ഡുകള്‍ ദേഭിച്ച് മുന്നേറുന്ന സ്വര്‍ണവില ഏറ്റവും ഉയർന്ന നിരക്കിൽ എത്തുമെന്ന് റിപ്പോർട്ടുകൾ. ഡിസംബറോടെ സ്വര്‍ണം ഗ്രാമിന് 7550 മുതല്‍ 8000 രൂപ വരെ വിലയെത്തുമെന്നാണ് അനലിസ്റ്റുകള്‍ വിലയിരുത്തുന്നത്. നാല് വര്‍ഷത്തിന് ശേഷം യുഎസ് ഫെഡറല്‍ റിസര്‍വ് അരശതമാനം പലിശ നിരക്ക് കുറച്ചതാണ് വിപണിയില്‍ പ്രതിഫലിച്ചത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് സ്വര്‍ണ വിലയില്‍ 29%ത്തിന്റെ വര്‍ധന നിലവിൽ ഉണ്ടായിട്ടുണ്ട്.

Post a Comment

Previous Post Next Post