SSLC പരീക്ഷയ്‌ക്ക് തയ്യാറെടുക്കുന്നവർക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കി സർക്കാർ. പഴയ ചോദ്യപേപ്പറുകള്‍ പരിശോധിച്ച് പഠനം സമഗ്രമാക്കുന്നതിന് വിദ്യാർഥികള്‍ക്ക് ഇനി വീട്ടിലിരുന്ന് സാധിക്കും. സമഗ്ര പ്ലസ് പോർട്ടലിലാണ് മുൻകാല എസ്‌എസ്‌എല്‍സി പരീക്ഷകളുടെ ചോദ്യപേപ്പറുകളും അവയുടെ ഉത്തരങ്ങളും ലഭ്യമാക്കിയിരിക്കുന്നത്. ചോദ്യപേപ്പറുകളും പാഠപുസ്തകങ്ങളും ലഭിക്കുന്നതിന് www.samagra.kite.kerala.gov.in സന്ദർശിക്കാം.
ഇനി SSLC പരീക്ഷ എളുപ്പമാകും; പഴയ ചോദ്യപേപ്പര്‍ സമഗ്ര പ്ലസില്‍
Alakode News
0
Post a Comment