കേരളം ഇനി ഒരു ബ്രാൻഡ്; പ്രൊഡക്ട് ഓഫ് കേരള നാളെ പുറത്തിറക്കും

ഏറ്റവും മികച്ച ഗുണമേന്മയുള്ള ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന നാടെന്ന നിലയിൽ കേരളത്തിനെ ഒരു ബ്രാൻഡായി ലേബൽ ചെയ്യുന്ന സംസ്ഥാനത്തിന്റെ ശ്രമം വിജയം കണ്ടു എന്ന് മന്ത്രി P രാജീവ്. ആദ്യ കേരള ബ്രാൻഡ് ലൈസൻസ് നാളെ കൈമാറും. മെയ്ഡ് ഇൻ കേരള ബ്രാൻഡിൽ ഉത്പന്നങ്ങൾ വിപണിയിലിറക്കുന്നതിനാണ് കേരള ബ്രാൻഡ് സർട്ടിഫിക്കേഷൻ നല്‍കുന്നത്. മികച്ച ഗുണനിലവാരം ഉറപ്പ് വരുത്തി നിർമ്മിക്കുന്ന ഉൽപ്പന്നങ്ങൾക്കാണ് കേരള ബ്രാൻഡ് ലഭിക്കുക.

Post a Comment

Previous Post Next Post