ആദായ നികുതി റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ റെക്കോര്‍ഡ്.
2024-25 അസസ്മെന്റ് വര്‍ഷത്തേക്കുള്ള റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിനുള്ള അവസാന തീയതിയായ ജൂലൈ 31 വരെ 7.28 കോടി റിട്ടേണുകൾ ഫയല്‍ ചെയ്തു. റിട്ടേണ്‍ ഫയല്‍ ചെയ്തവരുടെ എണ്ണത്തില്‍ 7.5%ത്തിന്റെ വര്‍ധനവ് രേഖപ്പെടുത്തി. റിട്ടേണ്‍ ഫയല്‍ ചെയ്ത നികുതിദായകരില്‍ 72% പേരും പുതിയ നികുതി സമ്പ്രദായമാണ് സ്വീകരിച്ചത്.
Post a Comment