എയർടെൽ, BSNL തുടങ്ങിയ സേവനദാതാക്കൾക്ക് പിന്നാലെ വയനാട്ടിൽ ദുരിതമനുഭവിക്കുന്നവർക്ക് സഹായവുമായി വി (വോഡഫോൺ ഐഡിയ). പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് വിവരങ്ങൾ എളുപ്പത്തിൽ കൈമാറാൻ 7 ദിവസത്തേക്ക് പ്രതിദിനം 1ജിബി മൊബൈൽ ഡാറ്റ വീതമാണ് വി സൗജന്യമായി നൽകുന്നത്. പോസ്റ്റ്‌പെയ്ഡ് ഉപഭോക്താക്കളുടെ ബിൽ അടക്കാനുള്ള അവസാന തീയതി 10 ദിവസത്തേക്ക് നീട്ടിയതായും കമ്പനി അറിയിച്ചു.
വയനാടിന് സഹായം: 7 ദിവസത്തേക്ക് പ്രതിദിനം 1 ജിബി ഡാറ്റ സൗജന്യം
Alakode News
0
Post a Comment