മുണ്ടക്കൈ ദുരന്തം; വോളണ്ടിയർമാരെ വേണമെന്ന് കളക്ടർ!

വയനാട് മുണ്ടക്കൈ ദുരന്ത നിവാരണ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിനായി വിവിധ രക്ഷാപ്രവർത്തനങ്ങൾക്ക് വോളണ്ടിയർമാരെ ആവശ്യമുണ്ടെന്ന് അറിയിച്ച വയനാട് കളക്ടർ. രക്ഷാപ്രവർത്തനവുമായി സഹകരിക്കാൻ  സന്നദ്ധരായ വോളണ്ടിയർമാർ ഇതിനൊപ്പമുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് നിങ്ങളുടെ പേരും വിവരങ്ങളും നൽകുവാനും കളക്ടർ അറിയിച്ചിട്ടുണ്ട്.

Post a Comment

Previous Post Next Post