ഷിരൂരിലെ മണ്ണിടിച്ചിൽ; ഞെ‍ട്ടിക്കുന്ന ദൃശ്യങ്ങൾ, VIDEO




ഷിരൂർ മണ്ണിടിച്ചിലുമായി ബന്ധപ്പെട്ടുള്ള ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. മണ്ണിടിഞ്ഞതിന് പിന്നാലെ നദിയുടെ മറുകരയിലുള്ളവർ ഭയന്നോടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. ​ഗം​ഗാവലി പുഴയുടെ മറുകരയിൽ നിന്നുള്ള ഉളുവരെ എന്ന ​ഗ്രാമത്തിൽ നിന്നുള്ള ദൃശ്യങ്ങളാണിത്. നാട്ടുകാർ ജീവനുംകൊണ്ട് ഓടിരക്ഷപ്പെടുന്നത് വീഡിയോയിൽ കാണാം. മണ്ണിടിച്ചിൽ എത്രത്തോളം ഭയാനകമായിരുന്നുവെന്നതിന്റെ ദൃശ്യങ്ങൾ കൂടിയാണ് പുറത്ത് വന്നത്.

Video കടപ്പാട്: Asianet 

Post a Comment

Previous Post Next Post