കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ പതിനേഴു വയസുകാരൻ രക്തസ്രാവത്തെ തുടര്‍ന്ന് മരണമടഞ്ഞു

കണ്ണൂർ:ഒരാഴ്‌ച്ച മുൻപ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ശസ്ത്രക്രിയക്ക് വിധേയനായ 17 കാരൻ രക്തസ്രാവത്തെ തുടർന്ന് മരണമടഞ്ഞു.കണ്ണാടിപ്പറമ്ബ് ടാക്കീസ് റോഡിലെ "സൂര്യജിത്ത് ആണ് മരിച്ചത് പൊന്തേൻ ഷാജിയുടെയും അനിമയുടെയും മകനാണ് കണ്ണാടിപ്പറമ്ബ് ഗവ.

ഹയർ സെക്കന്ററി സ്‌കൂള്‍ 'പ്ലസ് ടു വിദ്യാർത്ഥിയാണ് സൂര്യജിത്ത്മൃതദേഹം പോസ്റ്റുമോർട്ടം നടപടികള്‍ക്കായി പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post