സിനിമാ പിന്നണി ഗായകൻ പി.വി. വിശ്വനാഥൻ നിര്യാതനായി

തളിപ്പറമ്പ് : കീഴാറ്റൂരിലെ ഗായകൻ വിശ്വനാഥൻ (53) നിര്യാതനായി. തളിപ്പറമ്ബിലെ ആദ്യകാല ട്യൂഷൻ സെന്ററായ മില്‍ട്ടണ്‍സിലെ അധ്യാപകൻ ആയിരുന്നു.ന്യൂമോണിയ ബാധയെ തുടർന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളം സിനിമയിലെ 'ഒരു കുറി കണ്ടുനാം പിരിയുന്ന നേരം.. എന്ന ഗാനം അടക്കം നിരവധി ആല്‍ബങ്ങളില്‍ പാടിയിട്ടുണ്ട്. സംസ്‌കാരം പിന്നീട്.

Post a Comment

Previous Post Next Post