കാസർകോട്: ബാഡൂരില്‍ കുട്ടികളെ കയറ്റായി പോകുകയായിരുന്ന സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. രണ്ട് വിദ്യാർത്ഥികള്‍ക്ക് പരിക്കേറ്റു.
കുനില്‍ സ്കൂളിന്റെ ബസാണ് ബാഡൂരില്‍ റോഡില്‍ നിന്നും താഴ്ചയിലേക്ക് മറിഞ്ഞത്. വിദ്യാർഥികളെ കയറ്റാനായി പോകുമ്ബോഴായിരുന്നു അപകടം. ഈ സമയത്ത് വളരെ കുറച്ച് കുട്ടികളെ ബസിലുണ്ടായിരുന്നുളളു. അതിനാല്‍ വലിയ അപകടം ഒഴിവായി. വിദ്യാർത്ഥികളുടെ പരിക്ക് ഗുരുതരമല്ല.
Post a Comment