ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി

ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ കാണാതായ ജോയിയുടെ മൃതദേഹം കണ്ടെത്തി. തകരപറമ്പിന് അടുത്തായിട്ടുള്ള കനാലിലാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. 35 മണിക്കൂറോളം നീണ്ട് നിന്ന തെരച്ചിലിന് ശേഷമാണ് ജോയിയുടെ മൃതദേഹം കണ്ടെത്തിയത്. ഉദ്യോഗസ്ഥർ എത്തി ജോയിയുടെ മൃതദേഹമാണെന്ന് സ്ഥിരീകരിച്ചു.

Post a Comment

Previous Post Next Post