കോപ്പ ഉയർത്തി മെസിപ്പട

കോപ്പ അമേരിക്ക കിരീടം നിലനിർത്തി അർജന്റീന. കൊളംബിയ്ക്ക് എതിരായ ഫൈനലിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അർജന്റീനയുടെ ജയം. 112 മിനിട്ടിൽ മാർട്ടിനസാണ്  അർജന്റീനയ്ക്കായി വിജയ ഗോൾ അടിച്ചത്. മാർട്ടിനസിന്റെ ഈ ടൂർണമെന്റിലെ അഞ്ചാമത്തെ ഗോളാണ് ഇത്. നിശ്ചിത സമയത്ത് ഇരു ടീമുകളും ഗോൾ നേടാതെ വന്നതോടെ എക്‌സ്ട്രാ ടൈമിലോട്ട് നീങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post