അധ്യാപിക മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു; ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി അധ്യാപികയാണ്

 
പരിയാരം: എമ്പേറ്റിലെ കെ.പി.മല്ലിക ടീച്ചര്‍ (48) (ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി അധ്യാപിക) നിര്യാതയായി.
മഞ്ഞപ്പിത്തം ബാധിച്ച് ചികില്‍സയിലിരിക്കെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
ഭര്‍ത്താവ്: ബാബു (ഏമ്പേറ്റ്,പരിയാരം).
ചപ്പാരപ്പടവിലെ റിട്ട. അധ്യാപകന്‍ ടി.വി.മണിയുടെയും ജാനകിയുടെയും മകളാണ്.
മക്കള്‍: അനഘ, യദുകൃഷ്ണ.
മരുമകന്‍: സനന്ദ്കുമാര്‍ (കൂവേരി).

മരുമകന്‍: സനന്ദ്കുമാര്‍ (കൂവേരി).
സഹോദരങ്ങള്‍: രേണുക, രൂപക.
നാളെ രാവിലെ 9 മണി മുതല്‍ 10 മണി വരെ ചപ്പാരപ്പടവ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ പൊതുദര്‍ശനത്തിന് വെക്കും.
ശവസംസ്‌കാരം രാവിലെ 11.30 ന് ഏമ്പേറ്റ് സമുദായ ശ്മാശാനത്തില്‍.

Post a Comment

Previous Post Next Post