ശ്രീകണ്ഠപുരം പഴയങ്ങാടിയിൽ വീണ്ടും തെരുവുനായ ആക്രമണം
Alakode News0
ശ്രീകണ്ഠപുരത്ത് വീണ്ടും തെരുവുനായ ആക്രമണം.വൈകീട്ട് സ്‌കൂൾ വിട്ടു വരികയായിരുന്ന എട്ട് വയസുകാരനാണ് കടിയേറ്റത് കുട്ടിയെ പരിയാരം ഗവ: മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 9 വയസുകാരന് തെരുനായ്ക്കളുടെ കടിയേറ്റ് ഗുരുതര പരിക്കേറ്റിരുന്നു
Post a Comment