ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ്. തരംഗം പ്രവചിച്ച് എക്സിറ്റ് പോളുകള്‍. യു.ഡി.എഫിന് 13 മുതല്‍ 18 സീറ്റുകള്‍ വരെയാണ് വിവിധ ഏജൻസികള്‍ പ്രവചിക്കുന്നത്.
എല്‍.ഡി.എഫിന് പൂജ്യം മുതല്‍ അഞ്ചു സീറ്റുകള്‍ വരേയും പ്രവചനമുണ്ട്. ബി.ജെപിക്ക് മൂന്ന് സീറ്റുവരെയാണ് ഇതുവരെയുള്ള പരമാവധി പ്രവചനം.
വിവിധ ഏജൻസികളുടെ എക്സിറ്റ് പോള്‍ ഫലങ്ങള്‍ താഴെ:
ടൈംസ് നൗ -ഇ.ടി.ജി റിസർട്ട് എക്സിറ്റ് പോള്‍
യു.ഡി.എഫ് -14-15
എല്‍.ഡി.എഫ് - 4
എൻ.ഡി.എ - 1
ഇന്ത്യ ടുഡേ- ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോള്‍
യു.ഡി.എഫ്- 17-18
എല്‍.ഡി.എഫ്- 0-1
എൻ.ഡി.എ- 2-3
ഇന്ത്യ ടി.വി
യു.ഡി.എഫ്- 13-15
എല്‍.ഡി.എഫ്- 3-5
എൻ.ഡി.എഫ- 1-3
ജൻകി ബാത്ത്
യു.ഡി.എഫ്- 14-17
എല്‍.ഡി.എഫ്- 3-5
എൻ.ഡി.എ- 0
ടി.വി 9- ഭാരത് വർഷ്
യു.ഡി.എഫ്- 16
എല്‍.ഡി.എഫ്- 3
എൻ.ഡി.എ- 1
ഇന്ത്യ ന്യൂസ്- ഡി- ഡൈനാമിക്സ്
യു.ഡി.എഫ്- 14
എല്‍.ഡി.എഫ്- 4
എൻ.ഡി.എ- 2
എ.ബി.പി- സീ വോട്ടർ എക്സിറ്റ് പോള്‍
ഇന്ത്യ- 17-19
എൻ.ഡി.എ- 1-3
Post a Comment