തൃശ്ശൂർ: തൃപ്രയാറില്‍ പിഞ്ചുകുഞ്ഞ് തോട്ടില്‍ വീണു മരിച്ചു. ചക്കാലക്കല്‍ ജിഹാസ്- ഷെനിജ ദമ്ബതിമാരുടെ മകൻ മുഹമ്മദ് റയാനാണ് മരിച്ചത്.ഒന്നേകാല്‍ വയസ്സായിരുന്നു.
ഞായറാഴ്ച രാവിലെ പത്തോടെയായിരുന്നു സംഭവം. കുട്ടിയെ കാണാതായതിനെത്തുടർന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള തോട്ടില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
Post a Comment