തിരുവനന്തപുരം: എക്സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് കേരളത്തില്‍ എൻഡിഎയ്ക്കും പിറകില്‍ പോയി എല്‍ഡിഎഫ്. നിലവില്‍ ആലത്തൂരില്‍ മാത്രമാണ് എല്‍ഡിഎഉ് ലീഡ് ചെയ്യുന്നത്.മന്ത്രി കെ രാധാകൃഷ്ണനാണ് ഇവിടെ ലീഡ് ചെയ്യുന്നത്. 16 ഇടത്ത് യുഡിഎഫ് , രണ്ട് മണ്ഡലങ്ങളില്‍ എൻഡിഎ എന്നിങ്ങനെയാണ് നിലവിലെ ലീഡ്
Post a Comment