തൃശൂരിൽ പതിനയ്യായിരം കടന്ന് സുരേഷ് ഗോപി

തൃശൂരിൽ NDA സ്ഥാനാർഥിയായ സുരേഷ് ഗോപി ലീഡ് ഉയർത്തി. 15854  വോട്ടുകളുടെ ലീഡാണ് നിലവിൽ സുരേഷ് ഗോപിക്കുള്ളത്. നിലവിൽ UDF 16 സീറ്റുകളിലും, LDF 3 സീറ്റുകളിലും, NDA 1 സീറ്റിലും മുന്നിൽ നിൽക്കുകയാണ്. കേരളത്തിൽ ബിജെപി അക്കൗണ്ട് തുറക്കാനുള്ള സാധ്യതകളിലേക്കാണ് ലീഡ് നില വിരൽ ചൂണ്ടുന്നത്. വോട്ടെണ്ണലിന്റെ സമഗ്ര വിവരങ്ങൾക്ക് വേ2ന്യൂസ് ഫോളോ ചെയ്യുക.

Post a Comment

Previous Post Next Post