വയനാട്ടിൽ വിജയം ഉറപ്പിച്ച് രാഹുല്‍; ലീഡ് ഒരു ലക്ഷം കടന്നു

ലോക്സഭാ തെരഞ്ഞെടുപ്പിൽ വയനാട് മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായ രാഹുല്‍ ഗാന്ധി വിജയം ഉറപ്പിച്ചു. വോട്ടെണ്ണല്‍ പുരോഗമിക്കമ്പോള്‍ ഭൂരിപക്ഷം ഒരു ലക്ഷം കടന്നു. റായ്ബറേലിയിലും ശക്തമായ മുന്നേറ്റമാണ് രാഹുൽ നടത്തുന്നത്. നിലവിൽ 80,599 വോട്ടിന്റെ ലീഡാണ് നിലവിലുള്ളത്. അതേസമയം, സംസ്ഥാനത്തെ 17 മണ്ഡലളിൽ UDF വ്യക്തമായ മുന്നേറ്റമാണ് നടത്തുന്നത്.

Post a Comment

Previous Post Next Post