നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

കേരളത്തിലെ 2024-25ലെ നഴ്‌സിങ്, പാരാമെഡിക്കൽ ബിരുദ കോഴ്‌സുകളിലെ പ്രവേശനത്തിന് കേരളത്തിലെ, ഡയറക്ടറേറ്റ് ഓഫ് മെഡിക്കൽ എജുക്കേഷനു വേണ്ടി, എൽബിഎസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, അപേക്ഷ ക്ഷണിച്ചു. ജൂൺ 15-നകം ഇതേ സൈറ്റ് വഴി, പ്രോസ്പെക്ടസിൽ നൽകിയിട്ടുള്ള മാർഗനിർദേശങ്ങൾ പ്രകാരം, അപേക്ഷാ സമർപ്പണം പൂർത്തിയാക്കണം. വിവരങ്ങൾക്ക്: lbscentre.kerala.gov.in

Post a Comment

Previous Post Next Post