സംസ്ഥാനത്തിന്നും അതിശക്തമായ വേനല്‍ മഴ തുടരും. പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഇന്ന് ഓറഞ്ച് നിലനില്‍ക്കുന്നുണ്ട്.
ഇവിടങ്ങളില്‍ അതിശക്തമായ മഴയുണ്ടായേക്കും എന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് എന്നീ ഏഴു ജില്ലകളില്‍ യെല്ലോ അലർട്ടും നിലനില്‍ക്കുന്നുണ്ട്.
Post a Comment