സംസ്ഥാനത്ത് സ്വര്‍ണ വില പുതിയ റെക്കോര്‍ഡില്‍ എത്തി. ഇന്ന് ഒറ്റയടിക്ക് 640 രൂപ വര്‍ധിച്ചു. ഇതോടെ ഒരു പവന്റെ വില 54,720 രൂപയായി ഉയർന്നു. ഒരു ഗ്രാമിന് 80 രൂപയാണ് വര്‍ധിച്ചത്. ഓഹരി വിപണിയിലെ ചലനങ്ങളും രാജ്യാന്തര വിപണിയിലെ മാറ്റങ്ങളുമാണ് സ്വര്‍ണ വിലയെ സ്വാധീനിച്ചത്. അതേസമയം, സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ കൂടുതല്‍പേര്‍ സ്വര്‍ണം വാങ്ങുന്നുണ്ട്.
സ്വർണ വില ഒറ്റയടിക്ക് കൂടിയത് 640 രൂപ
Alakode News
0
Post a Comment